തിരുവനന്തപുരം: കാരുണ്യാ ലോട്ടറി ചികിത്സാ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ധനമന്ത്രി കെ.എം.മാണി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം മുന്‍ ലോട്ടറി ഡയറക്ടര്‍ എന്നിവര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ലോട്ടറി വഴി സര്‍ക്കാരിന് കോടികളുടെ ലാഭം ലഭിച്ചെങ്കിലും രോഗികള്‍ക്ക് ഒരു ഗുണവും ലഭിച്ചില്ലെന്നു കാട്ടി മലപ്പുറം സ്വദേശിയാണ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: