കാഞ്ഞങ്ങാട്: ഏകീകൃത സിവില്‍ കോഡിനെതിരെ സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയതിന് സംഘാടകര്‍ക്കെതിരെ കേസ്. കാഞ്ഞങ്ങാട് മണ്ഡലം സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 14 ന് റാലി സംഘടിപ്പിച്ചത്. ഹൊസ്ദുര്‍ഗ് പോലീസ് 143, 147, 145, 283, 141, 153 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: