കൊച്ചി: മാക്സ്ലൈഫ് ഇന്‍ഷൂറന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 3,52,756 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കി. 33 % വര്‍ധന.
പുതിയ ഇന്‍ഷൂറന്‍സ് പരിരക്ഷകള്‍ക്കുള്ള പ്രീമിയത്തിന്റെ കാര്യത്തില്‍ 23 % വര്‍ധനവും കൈവരിക്കാന്‍ കഴിഞ്ഞു. 1,361 കോടി രൂപയാണ് ഈയിനത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ലഭിച്ചതെന്ന് എംഡി രാജേഷ് സൂദ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: