കൊച്ചി: മേബലൈന് ന്യൂയോര്‍ക്ക് പുതിയ മേക്കപ്പ് ശേഖരം, ബോള്‍ഡ് ആന്‍ഡ് സെക്സി ട്രെന്‍ഡ്സ് വിപണിയിലെത്തിച്ചു. ഐലൈനറുകള്‍, ശരീര നിറങ്ങള്‍ക്ക് അനുയോജ്യമായ ലിപ്കളറുകള് എന്നിവ ഇതിലുള്‍പ്പെടും. ചുവപ്പ്, ഓറഞ്ച്, പിങ്ക് നിറങ്ങളെ അവലംബിച്ച് 13 നിറഭേദങ്ങളാണ് ഈ ഉല്പന്നങ്ങള്ക്കുള്ളത്.
മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന ഗ്രീന്‍ വെല്‍വെറ്റ് സോഫ്റ്റ് മാറ്റ് ഹൈഡ്രേറ്റിംഗ് ഫൗണ്ടേഷന്, നയനങ്ങള്‍ക്ക് കൂടുതല്‍ ചാരുത പകരുന്ന ഡ്രാമാ ജെല്‍ ലൈനര്‍, ലാഷ് സെന്‍സേഷണല്‍ മസ്കാര എന്നിവയും പുതിയ ശ്രേണിയില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: