തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആശയം നല്ലതാണെങ്കിലും നടപ്പാക്കിയരീതി ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. ചികിത്സയും ഭക്ഷണവും ഉറപ്പാക്കാന്‍ അടിയന്തര സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: