അഞ്ഞൂറും ആയിരവും നോട്ടുകള്‍ അസാധുവാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ ആഘോഷിച്ചത് സമൂഹമാധ്യമങ്ങളാണ്. ട്രോളുകളിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവയെല്ലാം ജനങ്ങള്‍ക്കിടയില്‍ സ്ഥാനം നേടുകയും ചെയ്തു. അതില്‍ ചില ട്രോളുകളിലൂടെ ഒന്നു കണ്ണോടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: