തൃശൂര്‍: കല്യാണ്‍ സില്‍ക്സ് ഗ്രാന്‍ഡ് ക്ലിയറന്‍സ് സെയിലിന് ആരംഭമായി. തൊടുപുഴ, കുന്നംകുളം, ആറ്റിങ്ങല്‍, വടകര, പയ്യന്നൂര്‍, കാസര്‍കോട് എന്നീ ഷോറൂമുകള്‍ ഒഴികെയുള്ള കേരളത്തിലെ കല്യാണ്‍ സില്‍ക്സിന്റെ എല്ലാ ഷോറൂമുകളിലും അഞ്ച് മുതലാണ് ഗ്രാന്‍ഡ് ക്ലിയറന്‍സ് സെയില്‍ ആരംഭിച്ചത്.
വലിയ സെലക്ഷനുകള്‍ 10 ശതമാനം മുതല്‍ 70 ശതമാനം വരെ വിലക്കുറവിലാണ് വില്‍ക്കുന്നത്. സാരി, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍, ടീന്‍ വെയര്‍ എന്നിവയിലെ വലിയ സെക്ഷനുകള്‍ ഈ സെയിലിലൂടെ മലയാളിക്ക് സ്വന്തമാക്കാം. കാഞ്ചീപുരം സാരികളുടെ വലിയ ശേഖരം കുറഞ്ഞ വിലയില്‍ ക്ലിയറന്‍സ് സെയിലിന്റെ ഭാഗമായി അവതരിപ്പിക്കുന്നു.
പുതുവര്‍ഷ കളക്ഷനുകള്‍ക്കായി ഷോറൂമുകള്‍ സജ്ജമാക്കുവാനാണ് വിപുലമായ രീതിയില്‍ ക്ലിയറന്‍സ് സെയില്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സിഎംഡി ടി.എസ്. പട്ടാഭിരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: