മുബൈ: ഭവനവായ്പ്പക്കുള്ള പലിശ എസ്ബിഐ 9.1 ശതമാനമായി വെട്ടിക്കുറച്ചു. കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ഇത് വായ്പ്പാ തിരിച്ചടവില്‍ കുറവുവരുത്തും.
ജനലക്ഷങ്ങള്‍ക്ക് ആശ്വാസമാകുമീ നടപടി. കഴിഞ്ഞാഴ്ച ആര്‍ബിഐ റിപ്പോ നിരക്ക് വെട്ടിക്കുറച്ചിരുന്നു. അതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് കൈമാറാനാണ് എസ്ബിഐയും വായ്പ്പാ പലിശ കുറച്ചത്.
50 ലക്ഷം രൂപ വായ്പ്പയെടുത്തവര്‍ക്ക് മാര്‍ച്ചിനു ശേഷം ഇതുവരെയായി തിരിച്ചടവില്‍ കുറഞ്ഞത് 1500 രൂപയുടെ കുറവെങ്കിലും വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: