കൊച്ചി: ഐഡിയ സെല്ലുലാര്‍, സ്പെക്ട്രം ലേലത്തില്‍ കേരളത്തില്‍ കൂടുതല്‍ ബാന്‍ഡ് വിഡ്ത്ത് കരസ്ഥമാക്കി. 2300 മെഗാഹെര്‍ട്സ്, 2500 മെഗാഹെര്‍ട്സ് ബാന്‍ഡിലുള്ള സ്പെക്ട്രമാണ് ഐഡിയ കേരളത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്.
മൂന്നിരട്ടിയായാണ് ബാന്‍ഡ്വിഡ്ത്ത് ശേഷി ഉയര്‍ത്തിയതെന്ന് കമ്പനി അറിയിച്ചു. 349.2 MHz അധിക സ്പെക്ട്രമാണ് ഇന്ത്യയിലുടനീളമുള്ള ഉപയോഗത്തിനായി ആകെ ലേലത്തുകയായ 12,798 കോടി രൂപ നല്കി ഐഡിയ കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: