കൊച്ചി: ഉപയോഗിച്ച സാധനങ്ങളുടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്സ് വഴി പ്രതിമാസം വിറ്റഴിക്കുന്നത് 2,00,000 യൂസ്ഡ് കാറുകള്‍.
പ്രതിമാസം 3,70,000 യൂസ്ഡ് കാറുകളാണ് ഒഎല്‍എക്സില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പ്രസ്തുത വ്യവസായത്തിലെ കണക്കുകള്‍ പ്രകാരം 2,75,000 ഉപയോഗിച്ച കാറുകളാണ് ഓരോ മാസവും ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. ഇതില്‍ 72 ശതമാനവും ഒഎല്‍എക്സ് വഴിയെന്ന് സിഇഒ അമര്‍ജിത് സിങ്ങ് ബത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: