വയനാട്: മുത്തങ്ങയില്‍ കൊടുവള്ളി സ്വദേശികളില്‍ നിന്ന് മൂന്നു കോടി നാല്പതു ലക്ഷം രൂപ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബത്തേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്. ഇവരില്‍ നിന്നു പിസ്റ്റളും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: