ഐഎസ്സില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ നാല് പേര് മതംമാറ്റത്തിനിരയായവരാണ്. രണ്ട് യുവാക്കളും രണ്ട് യുവതികളും. ഇതില്‍ മൂന്ന് പേര് ക്രൈസ്തവരാണ്. മതംമാറ്റത്തിനിരയായവരെ കാണാനില്ലെന്ന പരാതികളുമായി സംസ്ഥാനത്തൊട്ടാകെ രക്ഷിതാക്കള്‍ രംഗത്തു വന്നു.
അഞ്ച് വര്‍ഷത്തിനിടെ ഇസ്ലാമിലേക്ക് മതംമാറിയ 5793 പേരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. വിവാഹത്തിലൂടെയാണ് ഈ മതംമാറ്റമെന്നും വ്യക്തം. എന്തുകൊണ്ട് മറ്റ് മതങ്ങളിലേക്ക് ഇപ്രകാരം മതംമാറ്റം സംഭവിക്കുന്നില്ലെന്ന് ചിന്തിച്ചാല്‍ മാത്രം മതി ഇത് പ്രണയമല്ലെന്നും ഭീകരതയാണെന്നും മനസിലാക്കാന്‍, ആരാണ് അരക്ഷിതാവസ്ഥയിലെന്ന് തിരിച്ചറിയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: