പത്തനംതിട്ട: സംസ്ഥാനത്തെ പ്ലസ് ടു വിജയശതമാനം കണക്കാക്കുമ്പോള്‍ കേരളാ സ്റ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവും കൂടി ഉള്‍പ്പെടുത്തി വേണം സ്റ്റേറ്റ് ആവറേജ് പ്രഖ്യാപിക്കേണ്ടതെന്ന പാരലല്‍ കോളേജ് അസോസിയേഷന് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അസോസിയേഷന് വിദ്യാഭ്യാസ മന്ത്രിയ്ക്കും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കും പരാതി നല്കി.
സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് എന്നീ വിഭാഗങ്ങളിലെ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ അതേ പരീക്ഷയാണ് ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എഴുതുന്നത്. മൂല്യനിര്‍ണ്ണയവും ഒരുപോലെ. വിജയശതമാന കണക്കില്‍ ആദ്യതവണ പരീക്ഷ എഴുതുന്ന എല്ലാവരുടേയും എണ്ണം പരിഗണിക്കുക എന്ന പൊതുതത്വം പാലിക്കുവാന്‍ ഹയര്‍സെക്കന്ററി ബോര്‍ഡ് മുന്‍വര്‍ഷങ്ങളില്‍ തയ്യാറായിട്ടില്ലെന്നും അസോസിയേഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: