കൊല്ലങ്കോട്: മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് വെള്ളാരംകടവ് ആശ്രമത്തില്‍ നടന്ന ചിത്രപൗര്‍ണ്ണമി ആഘോഷം ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി ഉദ്ഘാടനം ചെയ്തു. സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സ്വാമി സുനില്‍ദാസ് അധ്യക്ഷത വഹിച്ചു. ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, സഹ പ്രാന്തപ്രചാരക് എസ്.സുദര്ശന്, ജില്ലാ കാര്യവാഹ് എ.ദേവന്, ജില്ലാ വ്യവസ്ഥാ പ്രമുഖ് കെ.ബി.രാജേഷ്, സേവാപ്രമുഖ് കൃഷ്ണന്‍കുട്ടി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നെന്മാറ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ എന്‍.ശിവരാജന്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി എ.എന്‍.അനുരാഗ്, മണ്ഡലം കാര്യവാഹ് കെ.ഗംഗാധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: