തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 29ന് ആദ്യ വിമാനം ഇറങ്ങുമെന്ന് മന്ത്രി കെ.ബാബു അറിയിച്ചു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം സിവില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നും പ്രതിരോധ വകുപ്പില്‍ നിന്നും ലഭിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: