കൊച്ചി: ബംഗാളിലെ സിപിഎം കോണ്‍ഗ്രസ് സംഖ്യത്തെ കുറിച്ച് കേരള ഘടകങ്ങള്‍ അഭിപ്രായം വ്യക്തമാക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കൊച്ചിയില്‍ നടന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: