കാഞ്ഞങ്ങാട് : കാസര്‍കോട് നഗരസഭയില്‍ 14 സീറ്റുകളില്‍ ബിജെപി വിജയിച്ചു. കഴിഞ്ഞ തവണ പതിനൊന്ന് സീറ്റുകളാണ് ബിജെപിക്ക് ഇവിടെയുണ്ടായിരുന്നത്. യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന പത്താം വാര്‍ഡും മുപ്പത്തിയെട്ടാം വാര്‍ഡും ബിജെപി പിടിച്ചെടുത്തു.
എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന മുപ്പത്തിയേഴാം വാര്‍ഡും ബിജെപി സ്വന്തമാക്കി. ഇരുപത് സീറ്റുകളില്‍ മുസ്ലീം ലീഗ് വിജയിച്ചു. മൂന്നിടത്ത് ലീഗ് വിമതരും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: