തിരുവനന്തപുരം: ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗീയവാദിയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
മതസൗഹാര്‍ദം നശിപ്പിക്കുന്ന ബിഷപ്പിനെതിരെ കേസെടുക്കണം. കോടികള്‍ മുടക്കി മതപരിവര്‍ത്തനം നടത്തുന്നത് കൃസ്ത്യാനികളാണെന്നും വെള്ളപ്പള്ളി നടേശന് ആരോപിച്ചു.
അരുവിക്കര തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കേരളത്തില്‍ രാഷ്ട്രീയമാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. മിശ്രവിവാഹങ്ങള്‍ക്കെതിരെ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഇന്നലെ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: