കൊച്ചി : ബാര്‍ കോഴക്കേസില്‍ സ്വതന്ത്ര അന്വേഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം.എല്‍.എ വി.എസ് സുനില്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസില്‍ സമയബന്ധിതമായല കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സ് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: