തൊടുപുഴ: തൊടുപുഴയില്‍ കിടക്കനിര്മാണശാലയില് തീപിടിത്തം. ഇന്നു പുലര്‍ച്ചെയാണു തീപിടിത്തമുണ്ടായത്.
ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടായി. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: