കൊച്ചി: ആര് ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയെ ഉടന്‍ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പിള്ളയുടെ ഗ്രൂപ്പ് പ്രതിപക്ഷത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തങ്കച്ചന്റെ പ്രസ്താവന.
സര്‍ക്കാരിനെതിരായി അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ പിള്ള പുറത്തേക്കുള്ള വഴിയിലായിരുന്നു. സാങ്കേതികമായി മാത്രം യുഡിഎഫിലുള്ള പിള്ള പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നതില്‍ അത്ഭുതമില്ലെന്നും തങ്കച്ചന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: