കൊല്ലം: കൊല്ലത്ത് 53 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. കൊല്ലം എ.സി.പിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണു പണം പിടികൂടിയത്.
പണം കടത്താന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: