ആലപ്പുഴ: വ്യാഴാഴ്ച നടന്ന വനിത കോക്സ്ലസ് ഫോറില്‍ സ്വര്‍ണം നേടിയ അശ്വിനി കൈനകരിക്കാരുടെ അഭിമാന താരമായി. കൈനകരി പുലക്കാട്ടുംപറമ്പില് അനില്‍കുമാര്‍ സുലത ദമ്പതികളുടെ മകളാണ്. ആദ്യ ദേശീയ ഗെയിംസില്‍ തന്നെ സ്വര്‍ണം നേടാനായ സന്തോഷത്തിലാണ് അശ്വിനിയും കുടുംബവും. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നേരത്തെ മൂന്ന് വെള്ളി ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: