കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21120 രൂപയായി. 2640 രൂപയാണ് ഗ്രാമിന്റെ വില. 21200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: