തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകൃത അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, യാചക മന്ദിരങ്ങള്‍, വികലാംഗ സദനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കുള്ള പ്രതിമാസ ഗ്രാന്റ് 1000 രൂപയായി വര്‍ദ്ധിപ്പിച്ചതായി പഞ്ചായത്ത് സാമൂഹ്യനീതി മന്ത്രി ഡോ.എം.കെ.മുനീര്‍ അറിയിച്ചു. ഇതിന് 2015 ജനുവരി മുതല്‍ പ്രാബല്യം ഉണ്ടായിരിക്കും. 2014-15 ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് 800 രൂപയില്‍ നിന്നും ഇപ്പോഴത്തെ വര്‍ദ്ധനവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: