തിരുവനന്തപുരം: 45 ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായി.
മുംബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് പണം പിടിച്ചത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: