കൊച്ചി: ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു. ശ്വാസകോസത്തിന് അണുബാധയുണ്ടായതാണ് നില വഷളാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെഡിക്കല്‍ ട്രസ്റ്ര് ആശുപത്രി ഐസിയുവില്‍ കഴിയുന്ന ജസ്റ്റിസ് കൃഷ്ണയ്യരെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചു വരുന്നു. ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായതും ഹൃദയമിടിപ്പ് നില താഴ്ന്നതുമാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: