കൊച്ചി: കേരളത്തില്‍ മുഖ്യമന്ത്രി മാറേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മാറേണ്ട സാഹചര്യമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന പി.സി. ജോര്‍ജ്ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല. മന്ത്രിസഭ പുനഃസംഘടനയെ സംബന്ധിച്ച് മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചാല്‍ മുസ്ലിം ലീഗിന്റെ നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: