തിരുവനന്തപുരം: തന്റെ ദല്‍ഹി യാത്രക്ക് മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധമില്ലെന്ന് കെപിസിസി അദ്ധ്യഷന് വി എം സുധീരന്. പുനഃസംഘടനയ്ക്ക് മുന്‍കൈ എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
ഗുണകരമായ നിര്‍ദേശങ്ങള്‍ വന്നാല്‍ ക്രിയാത്മകമായി പ്രതികരിക്കുമെന്നും സുധീരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: