കാസര്‍കോട്: തളങ്കരയില്‍ വീട്ടമ്മയെയും വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.
രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികള്‍ക്ക് പത്തു വര്‍ഷം തടവും അഞ്ചാം പ്രതിയ്ക്ക് ഏഴു വര്‍ഷം തടവും ശിക്ഷ വിധിച്ചു. ബാംഗ്ലൂര്‍ ദണ്ഡപാളയത്തെ ഒരു കൊലയാളി സംഘത്തിലെ അംഗമായ ദൊഡ്ഡഹനുവിനാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇയാളുടെ ഭാര്യ ലക്ഷ്മി, വെങ്കിടേഷ്, മുനികൃഷ്ണ, നല്ലതിമ്മ എന്നിവര്‍ക്കാണ് 10 വര്‍ഷം തടവ് ലഭിച്ചത്.
1998 ഫെബ്രുവരി 23നാണു തളങ്കര ഖാസി ലൈനിലെ അബ്ദുല്ലയുടെ ഭാര്യ പി.എസ്. ബിഫാത്തിമ(58), വീട്ടുജോലിക്കാരി തമിഴ്നാട് സ്വദേശിനി ശെല്‍വി(16) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക് കയര്‍കൊണ്ട് കഴുത്ത് മുറുക്കിക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: