കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പല ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പത്തു മണിയോടടുത്താണ് ഭൂചലനം അനുഭവപ്പെട്ടത്. നാശ നഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ചാലിയം, പാളയം, മാങ്കൊമ്പ്, ചെറുവണ്ണൂര്‍, വെസ്റ്റ് ഹില്‍ എന്നിവിടങ്ങളിലും മലപ്പുറത്തെ തിരൂര്‍, താനൂര്‍, വള്ളിക്കുന്ന് എന്നിവിടങ്ങളിലുമാണ് ചലനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: