കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ക്ലോസാകുമെന്നും കോണ്‍ഗ്രസ് ഈ തോല്‍വിയില്‍ നിന്നെങ്കിലും പാഠം പഠിക്കണമെന്നും ചീഫ് വിപ്പ് പി.സി.ജോര്‍ജ് വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കള്‍ അഹങ്കാരത്തിന്റെ മൂര്ത്തിമദ്ഭാവത്തിലായിരുന്നെന്നും പി.സി.ജോര്‍ജ് കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മതേതര മുഖം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: