തിരുവനന്തപുരം: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിക്ക് കത്തയച്ചു.
തിരുവഞ്ചൂരിനെ മാറ്റി ആര്‍ജവമുള്ള ആരെയെങ്കിലും ആഭ്യന്തരവകുപ്പ് ഏല്‍പ്പിക്കണമെന്ന് കെ.സുധാകരന് എംപിയും ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ രമേശ് ചെന്നിത്തല മന്ത്രിയാകില്ലെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: