മലപ്പുറം: റാസല്‍ ഖൈമയിലെ ജൂലാനില്‍ വീടിനു തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്നു പേര് മരിച്ചു. മലപ്പുറം സ്വദേശി ചങ്ങനാക്കാട്ടില്‍ ശിഹാബുദീനും മക്കളായ ഫിനാന്, മാജിദ എന്നിവരാണ് മരിച്ചത്.
ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ ശിഹാബുദീന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: