കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നരക്കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നു വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
വിമാനം വൃത്തിയാക്കുന്നതിനിടെയാണ് സ്വര്‍ണം കണ്ടെത്തിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: