തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്ന് മന്ത്രി കെ. എം മാണി. ആടുന്ന സര്‍ക്കാരല്ല യുഡിഎഫിന്റേതെന്നും മാണി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 32 ശതമാനത്തില്‍ നിന്ന് 42 ശതമാനമാക്കി ഉയര്‍ത്തണമെന്നും മാണി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: