തൃശൂര്‍: അന്തര്‍സംസ്ഥാന മോഷണസംഘം തൃശൂരില്‍ പിടിയില്‍. മഹാരാഷ്ട്രാ സ്വദേശികളായ ഏഴംഗസംഘമാണ് തൃശൂര്‍ ഷാഡോ പോലീസിന്റെ പിടിയിലായത്. പന്ത്രണ്ടോളം സംസ്ഥാനങ്ങളിലായി 200 കവര്‍ച്ചാ കേസുകള്‍ ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. ഇവയില്‍ ഏഴു കേസുകള്‍ കേരളത്തിലാണ്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണു സംഘം കവര്‍ച്ച നടത്തിയത്. ഏഴ് കേസുകളാണ് കേരളത്തില്‍ സംഘത്തിനെതിരെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: