കൊച്ചി: എസ്എന്‍സി ലാവ്ലിന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി കെ ഹരിലാല്‍ പിന്മാറി. പിണറായിയ്ക്ക് വിടുതല്‍ ഹര്‍ജി അനുവദിച്ചതിനെതിരെ ക്രൈം നന്ദകുമാര്‍ നല്കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്മാറിയത്.
നന്ദകുമാറിന്റെ ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് നാളെ പരിഗണിക്കും. എസ്എന്‍സി ലാവലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയനെ ഒഴിവാക്കിയതായി നവംബര്‍ അഞ്ചിന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: