കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വര്‍ധിച്ചത്. പവന് 22,680 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,835രൂപ വിലയുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ സ്വര്‍ണം പവന് 22,600 രൂപ നിരക്കിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: