ഷൊര്‍ണൂര്‍: നാഗര്‍കോവില്‍ നിന്നും മംഗലാപുരത്തേയ്ക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസിന് വ്യാജ ബോംബ് ഭീഷണി. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോഴായിരുന്നു ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയത്. ഇതേത്തുടര്‍ന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ട്രെയിനില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതിനാല്‍ ട്രെയിന്‍ യാത്ര പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: