ആലപ്പുഴ: ചേര്‍ത്തല കോടതിയിലെ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബെനഡിക്ട് ലോപസ് (50) ചേര്‍ത്തല വുഡ്ലാന്‍ഡ്സ് ലോഡ്ജിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശിയായ ലോപസ് ഇവിടെയാണ് താമസിച്ചിരുന്നത്. രാവിലെ കതകു തുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: