പമ്പ: കൊച്ചി മെട്രൊ റെയില്‍ പദ്ധതി കരാറില്‍ നിന്നു ഡിഎംആര്‍സിയെ ഒഴിവാക്കിയാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു.
ഇ. ശ്രീധരനെ പദ്ധതിയില്‍ നിന്ന് അകറ്റി നിര്ത്താല് മുസ്ലിം ലീഗിലെ ചില മന്ത്രിമാര്‍ ശ്രമിക്കുന്നതായും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: