തിരുവനന്തപുരം: നെയ്യാറ്റികര എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ആര്.സെല്‍വരാജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. എം.എല്‍.എ ഫണ്ടില്‍ തിരിമറി കാട്ടി അഞ്ചു ലക്ഷം രൂപ അപഹരിച്ചുവെന്ന് പരാതിയിന്മേലാണ് അന്വേഷണം.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: