കൊച്ചി: സ്വര്‍ണവില പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. സ്വര്‍ണം പവന് 23240 രൂപയും ഗ്രാമിന് 2905 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണം പവന് 23,120 രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: