Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജിത്തുവിന്‌ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2012, 10:51 pm IST
inUncategorized

ചാരുംമൂട്‌ (ആലപ്പുഴ): മുസ്ലീം യുവതിയെ പ്രണയിച്ചതിന്‌ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ്‌ മരിച്ചു. ചാരുംമൂട്‌ ഇടക്കുന്നം എംജി നിലയത്തില്‍ പരേതനായ മോഹനന്റെ മകന്‍ ജിത്തുമോഹനാ (21)ണ്‌ മരിച്ചത്‌. പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ്‌ തൃശൂര്‍ എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ വഹാദാണ്‌ ജിത്തുവിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചത്‌. 80 ശതമാനത്തോളം പൊള്ളലേറ്റ്‌ ഗുരുതരാവസ്ഥയിലായിരുന്ന ജിത്തുവിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട്‌ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ഓടെ മരിച്ചു.

ആലപ്പുഴ എസ്ഡി കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജിത്തുമോഹന്‍ ചുനക്കര തെരുവുമുക്ക്‌ സ്വദേശിനി ഷബാനയുമായി സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു. പ്ലസ്‌ ടുവിന്‌ ശേഷം പ്രണയ ബന്ധത്തിന്റെ പേരില്‍ ഷബാനയെ സഹോദരിയുടെ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ചേരമാന്‍ പറമ്പിനു സമീപം തോപ്പില്‍ പറമ്പില്‍ വീട്ടിലേക്കു മാറ്റുകയും ജിത്തുവിനെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന്‌ ജിത്തു ഷബാനയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട്‌ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ഷബാനയുടെ ആവശ്യത്തിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. തുടര്‍ന്നാണ്‌ ജിത്തുമോഹനെ വഹാദ്‌ കൊടുങ്ങല്ലൂരിലുള്ള വീട്ടിലേക്ക്‌ വിവാഹം കഴിച്ചു നല്‍കാമെന്നു പറഞ്ഞ്‌ വിളിച്ചു വരുത്തിയത്‌.

ഷബാനയെ വിവാഹം ചെയ്തു നല്‍കണമെങ്കില്‍ മതം മാറണമെന്ന്‌ വഹാദ്‌ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന്‌ ജിത്തു തയ്യാറായില്ല. തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും വഹാദും സുഹൃത്തുക്കളും ചേര്‍ന്ന്‌ മര്‍ദ്ദിച്ച്‌ പെട്രോള്‍ ഒഴിച്ച്‌ ജിത്തുവിനെ കത്തിക്കുകയായിരുന്നു. പുറത്തേക്ക്‌ ഓടിയ ജിത്തുവിനെ നാട്ടുകാര്‍ കൊടുങ്ങല്ലൂരിലുള്ള ആശുപത്രിയിലും പിന്നീട്‌ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെവച്ച്‌ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ എത്തി ജിത്തുവില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നീട്‌ അമൃത ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികളെ ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്നും കേസ്‌ ഉന്നത പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട്‌ ചാരുംമൂട്‌ ജങ്ങ്ഷനില്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ മൃതദേഹവുമായി റോഡുപരോധിച്ചു. ഐജി: ഗോപിനാഥന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി: ബിജു ഭാസ്ക്കറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ്‌ അന്വേഷിക്കുമെന്ന ഉന്നത പോലീസുദ്യോഗസ്ഥരുടെ അറിയിപ്പ്‌ ചെങ്ങന്നൂര്‍ ഡിവൈഎസ്പി: ബേബിചാള്‍സ്‌ മൈക്കിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഉപരോധസമരം അവസാനിച്ചത്‌.

ഇവിടെനിന്നും പറയംകുളം ജങ്ങ്ഷന്‍ വഴി വീട്ടിലെത്തിച്ച മൃതദേഹം രാത്രി 8.45ന്‌ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്ക്കരിച്ചു. വിദേശത്തു ജോലിയിലായിരുന്ന അമ്മ ഉഷ സംഭവം അറിഞ്ഞ്‌ ഞായറാഴ്ച നാട്ടിലെത്തിയിരുന്നു. സഹോദരി: നീതു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്നലെ മാവേലിക്കര, കൊടുങ്ങല്ലൂര്‍ താലൂക്കുകളില്‍ ഹര്‍ത്താല്‍ ആചരിച്ചു.

സ്വന്തം ലേഖകന്‍

Tags: Print Edition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.