ന്യൂഡല്‍ഹി:പെട്രോള്‍ വില്‍പ്പനയില്‍ ലിറ്ററിനു രണ്ടു രൂപ വീതം കമ്പനിക്കു ലാഭം ഉള്ളതായി റിപ്പോര്‍ട്ടുകള്‍.രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെമൂല്യം വര്‍ധിച്ചതുമാണ് പെട്രോളിയം കമ്പനികള്‍ക്കു നേട്ടമുണ്ടാകാന്‍ കാരണം.കഴിഞ്ഞ രണ്ടാഴ്ചയായി ഈ ലാഭം ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പെട്രോള്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ ഇതുവരെ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: