തിരുവനന്തപുരം: ഇന്ധനവുമായി പോകുന്ന ടാങ്കറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
രാവിലെ ആറു മണി മുതല്‍ 10 വരെയും വൈകിട്ട് നാലു മുതല്‍ ആറു വരെയും ടാങ്കറുകള്‍ സര്‍വീസുകള്‍ നടത്തരുതെന്നും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: