കൊച്ചി: സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു. 23,720 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,965 രൂപയിലാണു വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. പോയവാരത്തില്‍ സ്വര്‍ണം റെക്കോഡ് നിരക്കായ 24,160 രൂപയിലെത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിനു 4.60 ഡോളര്‍ ഉയര്‍ന്ന് 1,772.40 ഡോളറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: