ശ്രീനഗര്‍: കാശ്മീരില്‍ അര്‍ധരാത്രി മുതല്‍ ഇന്‍ര്‍നെറ്റ് സര്‍വീസ് നിരോധിച്ചു. ഇസ്ലാം നിന്ദ ആരോപിക്കപ്പെട്ട സിനിമ സംസ്ഥാനത്തു ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയ്ക്കാണ് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയത്.
സംസ്ഥാനത്ത് സിനിമ ലഭ്യമാകാതിരിക്കാന്‍ എല്ലാ നടപടികളും ഉറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ്, ടെലികോം സേവനദാതാക്കള്‍ക്കു നിര്‍ദേശം നല്കി. പ്രതിഷേധങ്ങളെ തുടര്‍ന്നു സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: