ന്യൂദല്‍ഹി: ബ്രാന്‍ഡഡ് പ്രീമിയം പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി. പെട്രോളിന് 6.36 രൂപയും ഡീസലിനു 19.55 രൂപയുമാണു വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 77.58 രൂപയായി. സാധാരണ പെട്രോളിന്റെ വില 71.22 രൂപയാണ്.
ബ്രാന്‍ഡഡ് ഡീസല്‍ വില ലിറ്ററിന് 65.81 രൂപയായി. 46.26 രൂപയാണു സാധാരണ ഡീസലിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: